പിസി ജോർജ് എൻഡിഎ വിട്ടു! ഇറങ്ങുന്നത് മോദിക്കെതിരെ ആഞ്ഞടിച്ച്, ബിജെപിക്ക് വൻ തിരിച്ചടി!

പൂഞ്ഞാര്‍: 2021ല്‍ കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഇക്കുറി എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമല്ല എന്‍ഡിഎയ്ക്കും ഏറെ നിര്‍ണായകമാണ് വരുന്ന തിരഞ്ഞെടുപ്പ്. മുന്നണിയിലേക്ക് ആളെ കൂട്ടാനുളള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. 'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ! ബിഡിജെഎസ് മുന്നണിയില്‍ അസംതൃപ്തരാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി വിട്ട്

from Oneindia.in - thatsMalayalam News https://ift.tt/35ZVTKL
via IFTTT
Next Post Previous Post