ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്; സൗദിയുമായി ചര്‍ച്ചയ്ക്ക് ഇറാനും, ഒമാന്റെ നീക്കം...

റിയാദ്/ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ ഐക്യശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സൗദി രാജാവിന്റെ നീക്കം. ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ത്താനിയെ റിയാദിലേക്ക് ക്ഷണിച്ച് സൗദി രാജാവിന്റെ കത്ത്. ഈ മാസം 10ന് റിയാദില്‍ നടക്കുന്ന ജിസിസി വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ക്ഷണം. അതേസമയം, സൗദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇരുരാജ്യങ്ങളും സമാധാന

from Oneindia.in - thatsMalayalam News https://ift.tt/2LjWOxx
via IFTTT
Next Post Previous Post