സുഡാനിലെ ഫാക്ടറിയിൽ വൻ തീപിടുത്തം, 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു

ഖാർത്തും: സുഡാനിലെ ഫ്ടാകറിയിലുണ്ടായ സ്ഫോടനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 18 പേർ ഇന്ത്യക്കാരാണെന്നാണ് സൂചന. ഗ്യാസ് ടാങ്കറിലുണ്ടായ സ്ഫോടനത്തെ തുടർന്നായിരുന്നു അപകടം. തീ അതിവേഗം പടർന്ന് പിടിക്കുകയായിരുന്നു. ഫാക്ടറിയിൽ 68 ഇന്ത്യൻ തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. Read More: കോണ്ടം കരുതിക്കോളൂ, ബലാല്‍സംഗികളോട് സഹകരിക്കൂ... വിചിത്ര നിര്‍ദേശവുമായി സംവിധായകന്‍ നോർത്ത് ഖാർത്തുമീലെ ടൈൽ

from Oneindia.in - thatsMalayalam News https://ift.tt/2r4k9wF
via IFTTT
Next Post Previous Post