പോക്‌സോ കേസില്‍ ആദ്യ ശിക്ഷ... കാസര്‍കോട് നാലുയവസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്

കാസര്‍കോട്: പോക്‌സോ ചരിത്ര വിധി. കാസര്‍കോട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വിഎസ് രവീന്ദ്രനെയാണ് മരണം വരെ തടവിന് ശിക്ഷിക്കാന്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. അതേസമയം സംസ്ഥാനത്ത് പോക്‌സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ

from Oneindia.in - thatsMalayalam News https://ift.tt/2OR1q0C
via IFTTT
Next Post Previous Post