ലാലേട്ടനുമായി കോംപ്രമൈസ് ചെയ്ത് പൃഥി തിരിച്ചുവന്നു, എന്തുകൊണ്ട് തിലകന് സാധ്യമായില്ല; ഷെയിന്‍ കുട്ടി

കൊച്ചി: മലയാള സിനിമയിലെ വിലക്ക് എന്നത് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് പോലുള്ള ഒരു തരം ഊര് വിലക്കാണെന്ന് സിനിമാ നിരൂപകനായ ഡോ.എന്‍വി മുഹമ്മദ് റാഫി. മലയാള സിനിമയില്‍ വലിക്ക് തുടങ്ങുന്നത് വിനയന്‍റെ സിനിമയില്‍ പൃഥിരാജും തിലകനും അഭിനയിച്ചതോടെയാണെന്നും അദ്ദേഹം പറയുന്നു. ഷെയിന്‍ നിഗം വിഷയത്തില്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച കൗണ്‍ര്‍ പോയന്‍റ് ചര്‍ച്ചയിലായിരുന്നു മുഹമ്മദ് റാഫി തന്‍റെ അഭിപ്രായങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2DZxjxt
via IFTTT
Next Post Previous Post