പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് രക്ഷ; വാട്‌സ്ആപ്പില്‍ കള്ള പ്രചാരണം!! മോദി പോലും അറിഞ്ഞില്ല

ദില്ലി: ഹൈദരാബാദില്‍ മൃഗഡോക്ടര്‍ ലൈംഗിക പീഡനത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ രാജ്യത്ത് ഇതുവരെ മാറിയിട്ടില്ല. തൊട്ടുപിന്നാലെ ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തീവച്ചു കൊന്ന സംഭവവും വന്‍ പ്രതിഷേധത്തിന് കാരണമായി. രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമം കൊണ്ടുവന്നുവെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2E2f0rO
via IFTTT
Next Post Previous Post