ഷെയിനിന്‍റേത് പ്രകോപനം; കൈവിട്ട് അമ്മയും ഫെഫ്കയും!! ഇനി ചര്‍ച്ചയ്ക്ക് ഇല്ല

തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ വിവാദം ഉടനൊന്നും കെട്ടടങ്ങിയേക്കില്ല. നടന് ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ അമ്മ-ഫെഫ്ക ഭാരവാഹികള്‍ ഷെയ്ന്‍ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അനുനയത്തിന് തയ്യാറല്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. അതിനിടെ നടന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയതും പ്രശ്നപരിഹാരത്തിനിടെ മന്ത്രി എകെ ബാലനുമായി നടന്‍ കൂടിക്കാഴ്ച നടത്തിയതും

from Oneindia.in - thatsMalayalam News https://ift.tt/2LDlkdn
via IFTTT
Next Post Previous Post