സിഎച്ചിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കാരശ്ശേരിയെ തിരുത്തി സ്വരാജ്: ഒടുവില്‍ ഖേദവും നന്ദി പറച്ചിലും

കൊച്ചി: മുസ്ലിം ലീഗ് നേതാവായിരുന്ന സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്(1967) ഹൈസ്കൂളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഫീസിളവ് നടപ്പാക്കിയിരുന്നുവെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എംഎന്‍ കാരശ്ശേരി. കാരശ്ശേരിയുടെ പരാമര്‍ശം സംഘപരിവാര്‍ അനുകൂലികള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെ പ്രസ്താവന തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് എം സ്വരാജ് എംഎല്‍എ രംഗത്ത് വന്നിരുന്നു. രണ്ടാം ഇഎംഎസ് മന്ത്രിസഭ

from Oneindia.in - thatsMalayalam News https://ift.tt/2rygfvU
via IFTTT
Next Post Previous Post