ജെഎൻയു സമരം; വിദ്യാർത്ഥികളുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെ സംഘർഷം, പോലീസ് ലാത്തിവീശി

ദില്ലി: ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ദില്ലി ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശിയതാണ് സംഘർഷത്തിൽ കലാശിച്ചത്. Read More: 'അമ്മ'യുടെ ആദ്യ നീക്കം പൊളിഞ്ഞു; വിലക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ വിദ്യാർത്ഥികൾ ബിക്കാജി കാമ പ്ലേസ് മെട്രോ സ്റ്റേഷൻ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഇവരെ

from Oneindia.in - thatsMalayalam News https://ift.tt/2RLJ3Mv
via IFTTT
Next Post Previous Post