'പാനിപ്പത്തി'നെതിരെ തെരുവിലിറങ്ങി ജാട്ടുകള്‍... തിയ്യേറ്റര്‍ തല്ലിത്തകര്‍ത്തു, പ്രക്ഷോഭം കനക്കുന്നു

ജയ്പൂര്‍: ചരിത്ര സിനിമകള്‍ക്കെതിരെയുള്ള പ്രക്ഷോഭം ഒരിക്കല്‍ കൂടി സജീവമാകുന്നു. അശുതോഷ് ഗൊവാരിക്കര്‍ സംവിധാനം ചെയ്ത പാനിപ്പത്തിനെതിരെ ജാട്ടുകള്‍ നടത്തുന്ന സമരം അതിശക്തമായിരിക്കുകയാണ്. ജയ്പൂരില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യേറ്റര്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജാട്ടുകളെ മോശക്കാരായി ചിത്രീകരിക്കുകയാണ് ചിത്രത്തിലെന്നാണ് ആാേപണം. ഭരത്പൂര്‍ രാജാവ് മഹാരാജ സുരജ്മലിനെ മോശക്കാരനാക്കി എന്നാണ് പ്രധാന ആരോപണം. ഈ ചിത്രത്തെ സംസ്ഥാന സര്‍ക്കാര്‍

from Oneindia.in - thatsMalayalam News https://ift.tt/2P4EQkW
via IFTTT
Next Post Previous Post