'എന്താടോ ഈ കേള്‍ക്കുന്നത്?\" \"ആരാടോ ഫ്രാങ്കി?\" \"താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?'

തിരുവനന്തപുരം: ഇകെ നായനാരുടെ 100ാം ജന്മശതാബ്ദി ആഘോഷത്തിന്റെ പശ്ചാത്തലത്തിലത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്. ജനകീയ ആസൂത്രണ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ആരോപണത്തില്‍ നായനാര്‍ അദ്ദേഹത്തെ വിളിച്ച് വരുത്തി സംസാരിച്ചതിനെ കുറിച്ചാണ് ഫേസ്ബുക്കില്‍ തോമസ് ഐസക് പങ്കുവെച്ചത്. ഐസക്കിന്‍റെ കുറിപ്പ് വായിക്കാം "എന്താടോ ഈ കേള്‍ക്കുന്നത്?" "ആരാടോ ഫ്രാങ്കി?" "താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?"

from Oneindia.in - thatsMalayalam News https://ift.tt/36hLOc9
via IFTTT
Next Post Previous Post