ബിപിന്‍ റാവത്ത് ആദ്യ സംയുക്ത സേനാ മേധാവി; കരസേനാ മേധാവി പദവിയില്‍ നിന്ന് ചൊവ്വാഴ്ച വിരമിക്കും

ദില്ലി: കരസേനാ മേധാവി ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാകും. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെയാണ് സംയുക്ത സേനാ മേധാവി പദവി രൂപീകരിച്ചത്. ആദ്യ നിയമനം ആണിപ്പോള്‍ നടക്കുന്നത്. കരസേനാ മേധാവി പദവിയില്‍ നിന്ന് ചൊവ്വാഴ്ച വിരമിക്കുകയാണ് ബിപിന്‍ റാവത്ത്. മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഡിസംബര്‍ 31ന് വിരമിക്കുന്നത്. സൈനിക കാര്യങ്ങളില്‍ സര്‍ക്കാരിനെ

from Oneindia.in - thatsMalayalam News https://ift.tt/39uy806
via IFTTT
Next Post Previous Post