ബിജെപിക്കാരുടെ കാര്യം നോക്കാനല്ല ആരിഫ് ഖാനെ ഗവര്‍ണര്‍ ആക്കിയത്; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

കൊച്ചി: ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ എംഎല്‍എ. ബിജെപിയുടെ കാര്യങ്ങള്‍ നോക്കാനല്ല ആരിഫ് ഖാനെ കേരള ഗവര്‍ണര്‍ ആക്കിയത്. ഭരണ ഘടന പദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെന്നും വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു. ഗവര്‍ണര്‍ പദവിയുടെ പ്രിവിലേജിലാണ് അദ്ദേഹം ചോദ്യം ചെയ്യപെടാന്‍ പാടില്ലെന്ന് പറയുന്നത്. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രീയം

from Oneindia.in - thatsMalayalam News https://ift.tt/39uyh3E
via IFTTT
Next Post Previous Post