ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യം

തൃശൂര്‍: ഗ്രൂപ്പ് പോരുകള്‍ക്ക് ഒരിക്കലും ക്ഷാമമില്ലാതിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് ഘടകങ്ങളില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറയുന്നതായി റിപ്പോര്‍ട്ട. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുമാണ് നിലവില്‍ കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍. ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; 'ആ' പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കാളീശ്വരം രാജ്! ഇതില്‍ ഐ ഗ്രൂപ്പിന്‍റെ നേതൃത്വം ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുല്ലപ്പള്ളി

from Oneindia.in - thatsMalayalam News https://ift.tt/39uy68u
via IFTTT
Next Post Previous Post