സുരക്ഷാ വീഴ്ച്ചയില്ല... പ്രിയങ്ക സ്‌കൂട്ടറില്‍ കയറിയത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് സിആര്‍പിഎഫ്!!

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി സിആര്‍പിഎഫ്. പ്രിയങ്കയുടെ സുരക്ഷയില്‍ യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ല. എന്നാല്‍ പ്രിയങ്ക കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണ് വരുത്തിയത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തത് കൊണ്ടാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതായി ആരോപണങ്ങള്‍ ഉയരുന്നതെന്നും സിആര്‍പിഎഫ് പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് സിആര്‍പിഎഫ് പ്രിയങ്കയ്ക്കായി ഒരുക്കുന്നത്. പ്രിയങ്ക മുമ്പേ

from Oneindia.in - thatsMalayalam News https://ift.tt/2MIe9Ry
via IFTTT
Next Post Previous Post