അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല; ആയിഷ റെന്ന വിഷയത്തിൽ നടൻ മുരളീ ഗോപി!

ആയിഷ റെന്ന വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ മുരളി ഗോപി. ഉത്തര്‍പ്രദേശിലും ദില്ലിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ചിട്ടുള്ളവരെയും വിട്ടയയ്ക്കണമെന്ന് ജാമിയ മില്ലിയ വിദ്യാര്‍ഥിനി ആയിഷ റെന്ന ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ ആയിരുന്നു റെന്ന സംസാരിച്ചത്. ശേഷം 'നിന്റെ അഭിപ്രായം

from Oneindia.in - thatsMalayalam News https://ift.tt/2Qw5nXX
via IFTTT
Next Post Previous Post