ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; 'ആ' പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കാളീശ്വരം രാജ്!

ഗവർണർ ആരിഫ് ഖാനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. കാളീശ്വരം രാജ്. ഗവര്‍ണര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ് പറഞ്ഞു. ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയില്‍ ഇല്ല എന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ഭരണഘടനാ പദവിയിലിരുന്നു കൊണ്ട് ഗവര്‍ണര്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയില്‍ ഇല്ല എന്ന

from Oneindia.in - thatsMalayalam News https://ift.tt/2SFUgi2
via IFTTT
Next Post Previous Post