പിണറായി മന്ത്രിസഭയിൽ അഴിച്ച് പണിക്ക് സാധ്യത, പ്രമുഖർ പുറത്തേക്ക്, കടകംപള്ളി സുരേന്ദ്രനും?

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ച് പണിക്ക് സാധ്യത. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി എസി മൊയ്തീന്‍, എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും എന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകരം യുവഎംഎല്‍എമാര്‍ അടക്കമുളള പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍

from Oneindia.in - thatsMalayalam News https://ift.tt/2P5L1nO
via IFTTT
Next Post Previous Post