മുഖ്യം സ്ത്രീ സുരക്ഷ: നമ്മ മെട്രോയില്‍ പെപ്പര്‍ സ്പ്രേ കൈവശം വെക്കാന്‍ അനുമതി

ബെഗളൂരു: സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ബെഗളൂരു മെട്രോയില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് പെപ്പര്‍ സ്പ്രേ കൊണ്ടു പോകാം. ബെഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് മെട്രോയില്‍ പെപ്പര്‍ സ്പ്രേ കൊണ്ടു പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ നേരത്തെ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. നിര്‍ഭയ കേസിലെ വധശിക്ഷ അടുക്കുന്നു: ആരാച്ചാരില്ലെന്ന് അധികൃതര്‍, രാഷ്ട്രപതിയുടെ

from Oneindia.in - thatsMalayalam News https://ift.tt/2ON3fLQ
via IFTTT
Next Post Previous Post