അത് നരേന്ദ്ര മോദിയുടെ ഉദാരമനസ്സ്, പക്ഷേ.... പ്രധാനമന്ത്രിയുടെ ഓഫര്‍ വിശദീകരിച്ച് സുപ്രിയ സുലെ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാനായി ക്ഷണിച്ചെന്ന ശരത് പവാറിന്റെ വെളിപ്പെടുത്തല്‍ വിശദീകരിച്ച് സുപ്രിയ സുലെ. പ്രധാനമന്ത്രിയുടെ ഉദാര മനസ്സ് കൊണ്ടാണ് അദ്ദേഹം അത്തരത്തില്‍ ചോദിച്ചത്. എന്നാല്‍ തന്റെ പിതാവ് ബഹുമാനത്തോടെ തന്നെയാണ് അത് നിരസിച്ചതെന്നും സുപ്രിയ സുലെ പറഞ്ഞു. അതേസമയം പവാര്‍ തന്റെ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തി പിടിക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാക്കിയത്. {image-supriya-sule-1-1574581094-1575365105.jpg

from Oneindia.in - thatsMalayalam News https://ift.tt/37ZzmiV
via IFTTT
Next Post Previous Post