ഫാത്തിമ ലത്തീഫിന്‍റെ മരണം; കേസ് എന്തുകൊണ്ട് സിബിസിഐഡിയ്ക്ക് വിടുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് എന്തുകൊണ്ടാണ് സിബിസിഐഡിയെ ഏല്‍പ്പിക്കാത്തതെന്ന് ഹൈകോടതി ചോദിച്ചു.ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണമെന്ന് വ്യക്തമാക്കിയ കോടതി എന്തുകൊണ്ടാണ് കേസില്‍ വിദഗ്ദസമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍

from Oneindia.in - thatsMalayalam News https://ift.tt/2DKNC12
via IFTTT
Next Post Previous Post