അജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗം

കൊച്ചി: ഷെയ്ന്‍ നിഗം വിഷയം വലിയ ചര്‍ച്ചകള്‍ക്കാണ് മലയാളം സിനിമയില്‍ വഴി തുറന്നിരിക്കുന്നത്. ഒരു താരവും നിര്‍മ്മാതാവും തമ്മിലുള്ള പ്രശ്നം ഇപ്പോള്‍ സിനിമാ മേഖലയെ തന്നെ പിടിച്ചുകുലുക്കിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. വിവാദത്തില്‍ ചേരി തിരഞ്ഞ് താരങ്ങളും വിഴുപ്പല്‍ തുടങ്ങിയതോടെ വിഷയത്തില്‍ അടിയന്തര ഇടെപെടലിന് ഒരുങ്ങകയാണ് താരസംഘടനയായ എഎംഎംഎ. ഉടന്‍ തന്നെ ഷെയ്ന്‍ നിഗം കൊച്ചിയില്‍ എത്തണമെന്ന് സംഘടനയുടെ

from Oneindia.in - thatsMalayalam News https://ift.tt/33H49Oj
via IFTTT
Next Post Previous Post