രാജസ്ഥാനില്‍ കാണാതായ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ജയ്പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ശനിയാഴ്ച കാണാതായ ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ബലാത്സംഗം ചെയ്ത ശേഷം യൂണിഫോം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. മദ്യക്കുപ്പികള്‍, ലഘുഭക്ഷണങ്ങള്‍, രക്തക്കറ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും
from Oneindia.in - thatsMalayalam News https://ift.tt/2R7b7tj
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2R7b7tj
via IFTTT