ദയാവധം അനുവദിക്കണം; ആവശ്യവുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനിയും ഭര്‍ത്താവും

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകനും ദയാവധത്തിന് അപേക്ഷ നല്‍കി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്കും നളിനി കത്തയച്ചതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. വെല്ലൂരിലെ വനിതകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിയുന്ന നളിനി കേസിലെ ഏഴ്

from Oneindia.in - thatsMalayalam News https://ift.tt/2qfXxc2
via IFTTT
Next Post Previous Post