തുടര്‍ച്ചയായ ആറാം തവണയും റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും
ദില്ലി: സമ്പദ്‌വ്യവസ്ഥ നേരിടുന്ന മാന്ദ്യം മറികടക്കാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ ആറാം തവണയും പലിശനിരക്ക് കുറച്ചേക്കും. പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിസംബര്‍ അഞ്ചിന് കുറഞ്ഞ പലിശ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ബിഐയുടെ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. Read More: അജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍
from Oneindia.in - thatsMalayalam News https://ift.tt/2P3WxA3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2P3WxA3
via IFTTT