ഇനി കര്‍ഷകര്‍ക്ക് 25000 രൂപ വെച്ച് നല്‍കണം, പ്രചാരണം മറക്കേണ്ട, ഫട്‌നാവിസിന്റെ പ്രതികരണം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഓര്‍മിപ്പിച്ച് ദേവേന്ദ്ര ഫട്‌നാവിസ്. പ്രതിപക്ഷ നേതാവായതിന് ശേഷം ഫട്‌നാവിസ് ആവശ്യപ്പെടുന്ന ആദ്യ കാര്യമാണിത്. ഉദ്ധവ് താക്കറെ കര്‍ഷകര്‍ക്ക് 25000 രൂപ നല്‍കണമെന്ന വാഗ്ദാനം ഉദ്ധവ് നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹെക്ടറിന് 25000 രൂപ നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉദ്ധവ് ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് ഫട്‌നാവിസ് ഓര്‍മിപ്പിച്ചിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2Rbm0Kn
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Rbm0Kn
via IFTTT