'മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കര്‍ അല്ല'; വാളെടുത്ത് ഉദ്ധവ് താക്കറെ.. രാഹുലിന് മുന്നറിയിപ്പ്

ദില്ലി: റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇടഞ്ഞ് സഖ്യകക്ഷിയായ ശിവസേന. മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരാമര്‍ശത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2EkVLtC
via IFTTT
Next Post Previous Post