'നിങ്ങളുടെ അച്ഛന്‍റെ അച്ഛന്‍ ഇവിടെ ജീവിച്ചിരുന്നതിന്‍റെ തെളിവ് ചോദിച്ച് ആരും വരില്ല'

തൃശ്ശൂര്‍: വിവാദ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഭരണഘടന ഉറപ്പ് നമ്മുക്ക് ഉറപ്പ് നല്‍കുന്നത് മതനിരപേക്ഷതയാണ്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   അഫ്ഗാനിസ്ഥാനില്‍ നിന്നോ പാകിസ്താനില്‍

from Oneindia.in - thatsMalayalam News https://ift.tt/2EhOiLJ
via IFTTT
Next Post Previous Post