കോസ്റ്റ് ഗാര്‍ഡ് അക്കാദമി; വി മുരളീധരന്‍റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് എളമരം കരീം

കൊച്ചി: അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്ന് എളമരം കരീം. അക്കാദമി കടല്‍ത്തീരത്ത് അല്ലാതെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് അര്‍ത്ഥശൂന്യമാണ്. പദ്ധതിക്കായി അഴീക്കലില്‍ കണ്ടെത്തിയ സ്ഥലം ചതുപ്പുനിലം ആണെന്നും അതിനാലാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതെന്നും പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ സമൂഹത്തില്‍ സ്വയം അപഹാസ്യനായി തീരുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍

from Oneindia.in - thatsMalayalam News https://ift.tt/2sAD4zh
via IFTTT
Next Post Previous Post