ഇനി സൗജന്യമില്ല: ഫൈബര്‍ സേവനം പണമടച്ചാല്‍ മാത്രം, ഉപയോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കി ജിയോ

കൊല്‍ക്കത്ത: ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ട‍ടി നല്‍കി റിലയന്‍സ് ജിയോ. മൂന്ന് ദിവസത്തെ സൗജന്യ സര്‍വീസാണ് ഡിസംബര്‍ മൂന്നോടെ അവസാനിപ്പിച്ചിട്ടുള്ളത്. നിലവിലെ ഉപയോക്താക്കളോട് ആവശ്യമുള്ള ബ്രോഡ് ബാന്‍ഡ് പാക്ക് തിരഞ്ഞെടുക്കാനാണ് ജിയോ ഇന്‍ഫോകോം നിര്‍ദേശിച്ചിട്ടുള്ളത്. പുതിയ ഉപയോക്താക്കള്‍ക്കുള്ള പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ടെലികോം രംഗത്തെ വരുമാനം വ‍ര്‍ധനവ് കുത്തനെ ഉയ‍ര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ജിയോ ഫൈബര്‍ സേവനങ്ങള്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2DHg8AH
via IFTTT
Next Post Previous Post