എസ്പിജി ബില്‍ ഗാന്ധി കുടുംബത്തിന് വേണ്ടിയല്ല, എല്ലാവര്‍ക്കും നിയമം ഒരുപോലെയെന്ന് അമിത് ഷാ!!

ദില്ലി: എസ്പിജി ബില്‍ രാജ്യസഭയില്‍ പാസാക്കി. വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്. അതേസമയം ഗാന്ധി കുടുംബത്തെ മുന്നില്‍ കണ്ട് ഭേദഗതി ചെയ്തതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് അഞ്ചാം തവണയാണ് എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നാല് തവണയും ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ഭേദഗതി വരുത്തിയതെന്നും അമിത് ഷാ

from Oneindia.in - thatsMalayalam News https://ift.tt/2OPiiVz
via IFTTT
Next Post Previous Post