'ഒരു നടനും അതൊന്നും ചെയ്യില്ല'.. ഷെയ്ന്‍ മടങ്ങി വരണം, തുറന്ന് പറഞ്ഞ് സംവിധായകന്‍

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം നിര്‍മ്മാതാക്കളുടെ സംഘടന ഉയര്‍ത്തിയത്. യുവതാരങ്ങള്‍ ഇതിന് അടിമപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചില മുതിര്‍ന്ന നടന്‍മാരും ഈ ആരോപണത്തെ ശരിവെച്ച് രംഗത്തെത്തി. എന്നാല്‍ ലഹരി ഉപയോഗം സിനിമയില്‍ പുതിയ സംഭവമല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാമദമി ചെയര്‍മാന്‍

from Oneindia.in - thatsMalayalam News https://ift.tt/382mRmP
via IFTTT
Next Post Previous Post