അക്കൗണ്ടില്‍ കോടികളുണ്ടായിട്ട് എന്ത് കാര്യം... ലഭിക്കുക ഒരുലക്ഷം മാത്രം, ബാങ്ക് പൊളിഞ്ഞാല്‍...

ദില്ലി: ബാങ്ക് പൊളിയുകയോ തട്ടിപ്പിന് ഇരയാകുകയോ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് പണം പൂര്‍ണമായും തിരിച്ചുകിട്ടുമോ? തുടര്‍ച്ചയായി ബാങ്ക് തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആരിലും ഉയരുന്ന ചോദ്യമാണിത്. ഇല്ല എന്നാണ് മറുപടി. അക്കൗണ്ടിലെ ഒരുലക്ഷം രൂപയ്ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. അതായത് നഷ്ടപ്പെടുന്ന സംഖ്യ എത്ര വലുതായാലും ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന സംഖ്യ ഒരു ലക്ഷമാണ്. തിരിച്ചുലഭിക്കുന്നതും ഒരു ലക്ഷം

from Oneindia.in - thatsMalayalam News https://ift.tt/2rd1tdR
via IFTTT
Next Post Previous Post