ബിജെപിയുടെ ആ ഗെയിം പ്ലാന്‍ പൊളിഞ്ഞു... ഇനി പുതുമുഖ മുഖ്യമന്ത്രിമാരില്ല, കളി പഠിച്ച് കോണ്‍ഗ്രസ്

ദില്ലി: 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ബിജെപി പിന്തുടര്‍ന്ന് പോരുന്ന ജാതിയില്‍ പൊതിഞ്ഞൊരു സമവാക്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അത് പൊളിഞ്ഞിരിക്കുകയാണ്. ശിവസേനയാണ് അതിന് തുടക്കം കുറിച്ചത്. ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ നേടിയിരുന്ന മുന്‍തൂക്കമാണ് പൊളിഞ്ഞത്. ഇതോടെ ബിജെപിയെ വര്‍ഷങ്ങളായി പിന്തുണച്ചിരുന്ന ബ്രാഹ്മണരും, ഒബിസി വിഭാഗങ്ങളും കോണ്‍ഗ്രസിലേക്ക് ഒഴുകുന്നു എന്ന് വ്യക്തമാകുകയാണ്. ദേശീയ തലത്തില്‍ നരേന്ദ്ര മോദിക്ക് വെല്ലുവിളിയുയര്‍ത്തുന്ന തരത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2qgzgm0
via IFTTT
Next Post Previous Post