കൂടത്തായി കേസില്‍ കുറ്റപത്രം ഉടന്‍; റോയിയെ കൊന്ന ശേഷം ജോളിയുടെ വിനോദയാത്ര, ഒളിച്ചോടാനും പദ്ധതി

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ പോലീസ് കുറ്റപത്രം ഉടന്‍. ഇതിന് മുന്നോടിയായി റോയ് തോമസ് വധക്കേസിലെ ഓരോ സംഭവങ്ങളും ചേര്‍ത്തുവയ്ക്കുകയാണ് പോലീസ്. ജയിലിലുള്ള എംഎസ് മാത്യുവിനെ മാപ്പ് സാക്ഷിയാക്കിയേക്കും. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. റോയ് തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഉല്ലാസ യാത്ര പോയി എന്ന വിവരം

from Oneindia.in - thatsMalayalam News https://ift.tt/2Rs7Rcf
via IFTTT
Next Post Previous Post