യുപിയിൽ പ്രതിഷേധക്കാരെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം, ഫോട്ടോ പുറത്ത് വിട്ട് പോലീസ്!

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിടാൻ പുതിയ തന്ത്രവുമായി ഉത്തർപ്രദേശ് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റുമായി ലഭിച്ച പ്രതിഷേധക്കാരുടെ ഉൾപ്പെടുത്തി കാൺപൂർ, ഫിറോസാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് റിവാർഡ് പോസ്റ്ററുകൾ പതിച്ചു. ബിജ്നോറിൽ പോലീസ് അന്വേഷിക്കുന്ന മൂന്ന് ആളുകളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോരഖ്പൂരിൽ സ്വത്ത് വകകൾ കണ്ടുകെട്ടുമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/35ZOXgV
via IFTTT
Next Post Previous Post