ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍; പൗരത്വ പ്രക്ഷോഭത്തിനെതിരെ കരസേന മേധാവി

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ കരസേനാ മേധാവി ബിബിന്‍ റാവത്ത്. ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്നവരല്ല യഥാര്‍ത്ഥ നേതാക്കള്‍ എന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയിക്കുന്നവരാണ് നേതാക്കള്‍. പക്ഷേ ആളുകളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് നേതാക്കൾ. അല്ലാതെ തെറ്റായ ദിശകളിലേക്ക് ആളുകളെ നയിക്കുന്നവരല്ല നേതാക്കൾ.പല സര്‍വ്വകശാലകളിയേലയും കോളേജിലേയും വിദ്യാര്‍ത്ഥികള്‍ ആള്‍ക്കൂട്ടങ്ങളെ

from Oneindia.in - thatsMalayalam News https://ift.tt/360k107
via IFTTT
Next Post Previous Post