പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍

ആലപ്പുഴ: കുട്ടനാട് എംഎല്‍എയായിരുന്നു തോമസ് ചാണ്ടി അന്തരിച്ചതോടെ വീണ്ടുമൊരു നിയമസഭാ ഉപതിരഞ്ഞെടുപ്പിനാണ് കേരളത്തില്‍ സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. ആറ് മാസത്തിനകം കുട്ടനാട്ടില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ക്ക് മുന്നണികള്‍ ഇപ്പോഴേ തുടക്കം കുറിച്ചു കഴിഞ്ഞു. വലയ ഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചില്ല; നിരാശയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നരേന്ദ്ര മോദി 2006 മുതല്‍ കുട്ടനാടിനെ പ്രതിനിധീകരിക്കുന്ന തോമസ് ചാണ്ടിക്ക് പകരക്കാരനെ

from Oneindia.in - thatsMalayalam News https://ift.tt/2smD6et
via IFTTT
Next Post Previous Post