കമൽ വർഗീയ വാദി, പിണറായിയെ ഡിറ്റൻഷൻ സെന്ററിലാക്കണം, വിവാദ പരാമർ‌ശവുമായി ബി ഗോപാലകൃഷ്ണൻ!

കോട്ടയം: വീണ്ടും വിവാദ പരമാർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷണൻ. കേരളത്തിൽ കാര്യങ്ങൾ കൈവിട്ട് പോയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ലീഗ് നേതാക്കൾ മതഭീകരവാദികളെ കയറൂരി വിടുകയാണെന്ന് പറഞ്ഞ ബി ഗോപാലകൃഷ്ണൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടി വരും എന്നതടക്കമുള്ള പരാമര്‍ശങ്ങളും നടത്തി. സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ ആഹ്വാനം

from Oneindia.in - thatsMalayalam News https://ift.tt/363EWiQ
via IFTTT
Next Post Previous Post