'മുല്ലപ്പള്ളി മന്ത്രിയായിരുന്ന കാലത്താണ് കരുതല്‍ തടവറകള്‍ നിര്‍മ്മിച്ച് കുടിയേറ്റക്കാരെ മാറ്റിയത്'

തിരുവനന്തപുരം: അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും പാര്‍പ്പിക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നവെന്ന ആരോപണം പൗരത്വ നിയമഭേദഗതി പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിപക്ഷ കേന്ദ്രസര്‍ക്കാറിനെതിരെ സജീവമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. 100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി എന്നാല്‍ രാജ്യത്ത് കരുതല്‍ തടവറകള്‍ ഒരിടത്തും നിര്‍മ്മിക്കുന്നില്ലെന്നായിരുന്നു ദില്ലിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.

from Oneindia.in - thatsMalayalam News https://ift.tt/2F7QENT
via IFTTT
Next Post Previous Post