ഛത്തീസ്ഗഡ് മുതല്‍ ജാര്‍ഖണ്ഡ് വരെ... ആദിവാസി വോട്ടുകള്‍ ചോര്‍ന്ന് ബിജെപി, 18 മാസം കൊണ്ട് വീഴ്ച്ച

റാഞ്ചി: ജാര്‍ഖണ്ഡിലെ തോല്‍വി ബിജെപിയെ ദുര്‍ബലമാകുന്നു. ഇത്രയും കാലി സമുദായ വോട്ടുകളെ ഒന്നിപ്പിച്ചിരുന്ന മോദി മാജിക്ക് പ്രതിസന്ധി നേരിടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇതേ രീതി ആവര്‍ത്തിക്കുമോയെന്നാണ് ഭയം. അതേസമയം രണ്ടാം നിര നേതാക്കളെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയാത്തതും പ്രധാന വെല്ലുവിളിയാണ്. ജാര്‍ഖണ്ഡില്‍ രഘുബര്‍ ദാസിനെ മാറ്റണമെന്ന് നേരത്തെ തന്നെ മോദിയോട് സംസ്ഥാനത്തെ നേതാക്കള്‍

from Oneindia.in - thatsMalayalam News https://ift.tt/39hQ4KX
via IFTTT
Next Post Previous Post