ഒരു റെയില്‍ അപകടം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വര്‍ഷം; 166 വര്‍ഷത്തിനിടെ ആദ്യം

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു റെയില്‍ അപകട മരണങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വര്‍ഷമായി 2019.166 വര്‍ഷത്തിനിടെ ആദ്യമായാണ് ഇതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നേട്ടം സാധ്യമായതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷകള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ട്രാക്കുകളുടെ ആധുനിക വത്കരണം, കോണ്‍ക്രീറ്റ് സ്പിപ്പറുകള്‍

from Oneindia.in - thatsMalayalam News https://ift.tt/360c1wh
via IFTTT
Next Post Previous Post