കേന്ദ്ര ബജറ്റ് 2020: ആദായനികുതി വെട്ടിക്കുറയ്ക്കാനൊരുങ്ങി നിര്‍മ്മല സീതാരാമന്‍

ദില്ലി: 2020ലെ കേന്ദ്ര ബജറ്റില്‍ വലിയ തോതില്‍ ഇളവുകളില്ലാത്തൊരു നികുതി നിരക്കായിരിക്കും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിവിധ നിര്‍ദേശങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പരിശോധിച്ച് വരികയാണ്. ഫെബ്രുവരി ഒന്നാം തിയതി ശനിയാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് പുതിയ നികുതി പരിധി നിശ്ചയിക്കുക, കോര്‍പ്പറേറ്റ് നികുതി അടക്കുന്നവര്‍ക്ക് വ്യക്തിഗത നികുതിയില്‍

from Oneindia.in - thatsMalayalam News https://ift.tt/2Q1OR38
via IFTTT
Next Post Previous Post