'ഇത് താന്‍ ഡാ പാലക്കാട്'; കായിക കിരീടത്തിന് പിന്നാലെ കലാകിരീടവും പാലക്കാടിന്
പാലക്കാട്: 2019 പാലക്കാടിന് ഇരട്ടി മധുരത്തിന്‍റെ അധ്യയന വര്‍ഷം. കായിക കിരീടത്തിന് പിന്നാലെ കലാകിരീടവും പാലക്കാടിന്‍റെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ചുണക്കുട്ടികള്‍. കാഞ്ഞങ്ങാട് നടന്ന അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനേയും കണ്ണൂരിനേയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാലക്കാട് കലാകിരീടം നേടിയത്. സ്കൂള്‍ കലോത്സവം; ഫോട്ടോ ഫിനിഷിങില്‍ കലാകിരീടം പാലക്കാടിന്, കോഴിക്കോടിനും കണ്ണൂരിനും രണ്ടാംസ്ഥാനം പാലക്കാടിന് 951 പോയന്‍റും
from Oneindia.in - thatsMalayalam News https://ift.tt/384NszM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/384NszM
via IFTTT