മാണ്ഡ്യ തിരിച്ച് പിടിക്കണം, ദിവ്യ സ്പന്ദനയെ തിരിച്ച് കൊണ്ടുവരാൻ മുറവിളി കൂട്ടി കോൺഗ്രസ് പ്രവർത്തകർ!
ബെംഗളൂരു: ദിവ്യ സ്പന്ദനയെ സജീവ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ട് വരണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. മുന്‍ എഐസിസി മാധ്യമ വിഭാഗം അധ്യക്ഷയും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായ ദിവ്യ അടുത്ത കാലത്തായി കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. എന്ന് മാത്രമല്ല അടുത്തിടെ അവര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കാനും തുടങ്ങിയിരുന്നു. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ആം ആദ്മി പാർട്ടി
from Oneindia.in - thatsMalayalam News https://ift.tt/2DArZAM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2DArZAM
via IFTTT