മീററ്റിലെ പ്രക്ഷോഭ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്; തോക്കുമായി പ്രക്ഷോഭകാരികള്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മീററ്റില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസ് പുറത്ത് വിട്ടു. പൊലീസുകാരെ അക്രമിക്കുന്ന പ്രക്ഷോഭകാരികളുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. നീല നിറത്തിലുള്ള ജാക്കറ്റില്‍ മുഖംമൂടി ധരിച്ച ഒരാള്‍ തോക്കുമായി ചുറ്റിനടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടുപേര്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാഴ്ചയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍

from Oneindia.in - thatsMalayalam News https://ift.tt/2SqBTxf
via IFTTT
Next Post Previous Post