ആര്‍എസ്എസ് യോഗത്തില്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ പരാമര്‍ശിക്കാതെ മോഹന്‍ ഭാഗവത്

ഹൈദരാബാദ്: തെലങ്കാനയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്രിദിന വിജയ സങ്കല്‍പ്പ ശിബിരത്തില്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കേന്ദ്രത്തിന്റെ നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുന്നതിനിടയിലാണ് ആര്‍എസ്എസിന്റെ യോഗം.  ഇന്ത്യയിലെ 130 കോടി ജനങ്ങളെ മതവും സംസ്‌കാരവും നോക്കാതെ 'ഹിന്ദു സമൂഹം' ആയാണ്

from Oneindia.in - thatsMalayalam News https://ift.tt/2tK6sDN
via IFTTT
Next Post Previous Post