നിങ്ങൾക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവർണ്ണർ, പിന്തുണയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഗവര്‍ണറെ ഒഴിവാക്കിയിരുന്നു. ഗവര്‍ണറെ ബഹിഷ്‌കരിക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണറെ ബഹിഷ്‌ക്കരിക്കില്ല എന്നാണ് നിയമ മന്ത്രി എകെ ബാലന്‍ പ്രതികരിച്ചിരിക്കുന്നത്. അതിനിടെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി നേതാവ്

from Oneindia.in - thatsMalayalam News https://ift.tt/2sbkSg3
via IFTTT
Next Post Previous Post