അസമും ത്രിപുരയും ശാന്തമാകുന്നു; സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രതിഷേധം തുടങ്ങിയ അസം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ശാന്തമാകുന്നു. ഇവിടെ വിന്യസിച്ച സൈനികരെ ഘട്ടങ്ങളായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സമരം ശക്തമായ വേളയില്‍ അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കേന്ദ്രം സൈന്യത്തെ അയച്ചത്. 29 കമ്പനി സൈന്യത്തെയാണ് അസമില്‍ മാത്രം വിന്യസിച്ചിരുന്നത്. ഡിസംബര്‍ 11നും 17നുമിടയിലാണ് ഇത്രയും

from Oneindia.in - thatsMalayalam News https://ift.tt/2PVoZpg
via IFTTT
Next Post Previous Post