പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍; ആദ്യ പോരാട്ടം പൗരത്വ നിയമത്തിനെതിരെ

അഗര്‍ത്തല: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ത്രിപുര മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ്മന്‍. ദി ഇന്‍റീജീനിയസ് പ്രോഗ്രസീവ് റീജണല്‍ അലയന്‍ (ടിഐപിആര്‍എ) എന്നാണ് പാര്‍ട്ടിയുടെ പേര്. ത്രിപുരയിലെ ഗോത്രവിഭാഗത്തിന്‍റെ സംരക്ഷണമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പ്രദ്യോത് പറഞ്ഞു. 'ജനങ്ങളുടെ അവകാശങ്ങളും സ്വത്വവും ഉയർത്തിപ്പിടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ബുബാഗ്ര (രാജാവ്) പ്രദ്യോത് മാണിക്യയാണ്

from Oneindia.in - thatsMalayalam News https://ift.tt/35XyVV2
via IFTTT
Next Post Previous Post